എ എൽ പി എസ് കണ്ണിപറമ്പ്/സൗകര്യങ്ങൾ

02:57, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17312alpskp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്.

  • ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ.
  • ഓരോ ക്ലാസ്സിലേക്കും ആവശ്യമായ കാറ്റിനും വെളിച്ചത്തിനും വൈദ്യുതീകരണം ഉണ്ട്.
  • കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ കളിസ്ഥലം.
  • വിശാലമായ ലൈബ്രറി സൗകര്യം.
  • ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി.
  • കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ സഹായകമാകുന്ന സ്പോർട്സ് ഉപകരണങ്ങൾ.
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ആവശ്യമായ സൗകര്യങ്ങൾ.
  • ഗണിത ലാബ് സൗകര്യങ്ങൾ
  • സയൻസ് ലാബ് സൗകര്യങ്ങൾ
  • 2020-2021. അധ്യയന വർഷത്തിൽ കൈറ്റിന്റെ ആഭിമുഘ്യത്തിൽ സ്കൂളിലേക്ക് ലാപ് ടോപ്പും പ്രോജെക്ടറും ലഭിച്ചു.
  • ഇതേ വർഷം തന്നെ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ ഒരു ടെലിവിഷനും ലഭിച്ചു.