ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴി
ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം | |
---|---|
വിലാസം | |
പെരിങ്ങൊളം പെരിങ്ങൊളം പി.ഒ, കുന്ദമംഗലം , 676519 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04952800050 |
ഇമെയിൽ | peringolamghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യു സി അനിൽകുമാർ |
പ്രധാന അദ്ധ്യാപകൻ | എം വി ലതിക |
അവസാനം തിരുത്തിയത് | |
19-02-2022 | 17062ghssperingolam |
ക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പഞ്ചായത്തിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
== സ്കുളിലെ അദ്ധ്യാപകർ ==
- പ്രൈമറി വിഭാഗം അദ്ധ്യാപകർ
1. രാജൻ പാക്കത്ത് 2.വി. അഷ്റഫ് 3.കെ ഉഷാകുമാരി 4. ഉഷ വി 5 എ വി സീന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.297103" lon="75.869865" zoom="16" width="350" height="350" selector="no">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu11.297944, 75.870101, GHSS PERINGOLAMGHSS PERINGOLAM11.300932, 75.870531</googlemap>>
|
|