ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/സൗകര്യങ്ങൾ

14:29, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindumc (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൽ പി , യു പി, ഹൈസ്കൂൾ, വി എച്ച് എസ് ഇ , ഹയർ സെക്കണ്ടറി എന്നിങ്ങനെ എല്ലാ പഠന വിഭാഗങ്ങളും ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൽപ്പറ്റയിൽ പ്രവർത്തിക്കുന്നു. 7 ബഹുനിലകെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിന് നിലവിൽ ആവശ്യമുള്ള ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, കുട്ടികൾക്കുള്ള ടോയ്ലറ്റ് -ബാത്റൂം സൗകര്യങ്ങൾ വിശാലമായ കളിസ്ഥലങ്ങൾ എന്നിവയുണ്ട്.

2020 ഉദ്ഘാടനം ചെയ്യപ്പെട്ട ഹയർസെക്കൻഡറി വിഭാഗത്തിന് എം എസ് ഡി പി പദ്ധതിയിലുള്ള ഉള്ള രണ്ട് കോടി ഫണ്ടിൽ നിർമിച്ച കെട്ടിടവും. ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ടിൽ നിന്നുള്ള അഞ്ചുകോടി കൊണ്ട് നിർമ്മിക്കപ്പെട്ട അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടവും സ്കൂളിന്റെ മുഖച്ഛായക്ക് മാറ്റ് കൂട്ടുന്നു.