ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ
ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ | |
---|---|
വിലാസം | |
കങ്ങഴ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2009 | ഡിബിഎച്ച്എസ് |
ചരിത്രം
കങ്ങഴ ഗ്രാമത്തിലെ ഏറാട്ടുവീട്ടില്‍ ശ്രീമാന്‍ കരുണാകരന് പിളളയാണ് ഈ
സരസ്വതീക്ഷേത്രത്തിന്റെസ്ഥാപകന്‍.1932ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ദീര്‍ഘകാലം അദ്ദേഹത്തിന്റെയും അനന്തരാവകാശികളുടെയും മേല്‍നോട്ടത്തില്‍ സുഗമമായി പ്രവര്‍ത്തിച്ചു. പിന്നീട് 1964 ല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഈ വിദ്യാലയം കൈമാറി. മലയാളം സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകര്‍ യഥാക്രമം ശ്രമാന്‍മാര്‍ അടുക്കുവേലില്‍ നീലകണ്ഠന് പിളള , കല്യാണകൃഷ്ണന് നായര്‍ , വി.റ്റി.ഗോപാലന് നായര്‍ തുടങ്ങിയവരായിരുന്നു. ഈ വിദ്യാലയം 1964 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. പിന്നീട് ശ്രമാന്‍മാര്‍എം.കെ.നീലകണ്ഠന്‍നായര്‍,സി.ആര്.പുരുഷോത്തമന് നായര്‍, പി.ആര്.രവീന്ദ്രവാരിയര്‍, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണന് നായര്‍, സദാശിവന് പിളള, ശ്രീമതിമാര്‍ കെ.ആര്.കമലാദേവി, എന്‍.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ തുടങ്ങിയവരായിരുന്നു പ്രഥമ അദ്ധ്യാപകര്‍. ഇപ്പോള്‍ ശ്രീമതി കെ.ജയശ്രി ഈ വിദ്യാലയത്തിന്റെ ഭരണസാരത്ഥ്യം വഹിക്കുന്നു.
.
ഭൗതികസൗകര്യങ്ങള്
കങ്ങഴ പഞ്ചായത്തില്‍ പത്തനാട് ദേവീക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ കിഴക്കുഭാഗത്ത് ചങ്ങനാശ്ശേരി-മണിമല റോഡിന്റെ തെക്കുവശത്ത് 4 ഏക്കര്‍ 87.5 സെന്റ് വിസ്തൃതിയില്‍ ഉളള സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ
== മുന്‍ സാരഥികള്‍ == ശ്രമാന്‍മാര്‍ അടുക്കുവേലില്‍ നീലകണ്ഠന് പിളള , കല്യാണകൃഷ്ണന് നായര്‍ , വി.റ്റി.ഗോപാലന് നായര്‍ എം.കെ.നീലകണ്ഠന്‍നായര്‍,സി.ആര്.പുരുഷോത്തമന് നായര്‍, പി.ആര്.രവീന്ദ്രവാരിയര്‍, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണന് നായര്‍, സദാശിവന് പിളള, ശ്രീമതിമാര്‍ കെ.ആര്.കമലാദേവി, എന്‍.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ
1905 - 13 | റവ. ടി. മാവു |
(വിവരം ലഭ്യമല്ല) | |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42
.........0000000000000000000000000000000000000000000000000000000000000.......................................................................................0 |
കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 വിദ്യാഭ്യാസജില്ലകൾ : കോട്ടയം | പാല | കടുത്തുരുത്തി | കാഞ്ഞിരപ്പള്ളി | ജില്ലാ പ്രോജക്ട് ഓഫീസ് | ഡിജിറ്റൽ മാഗസിൻ
|
കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 വിദ്യാഭ്യാസജില്ലകൾ : കോട്ടയം | പാല | കടുത്തുരുത്തി | കാഞ്ഞിരപ്പള്ളി | ജില്ലാ പ്രോജക്ട് ഓഫീസ് | ഡിജിറ്റൽ മാഗസിൻ
|
സുധീഷ് നിക്കോളാസ് |
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.