(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായ്
എന്റെ പ്രിയ ജനമേ..
ഈ മഹാമാരിയെ തടയാം
നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.
ഈ മഹാമാരിയെ ചെറുക്കാം
എന്റെ പ്രിയ സ്നേഹിതരേ
ഭയം അല്ല ജാഗ്രതയാണുവേണ്ടത്
ഒറ്റക്കെട്ടായി നിൽക്കാം
ഈ മഹാമാരിയെ തകർക്കാം.
എന്റെ പ്രിയ സ്നേഹിതരേ.
വ്യക്തിശുചിത്വം പാലിക്കൂ
ഈ മഹാമാരിയെ തകർത്തിടാം
എൻ ലോക രാജ്യമേ.
ഒറ്റക്കെട്ടായി നിൽക്കാം
എൻ നാട്ടുകാരെ സ്നേഹിതരേ.
ഒറ്റക്കെട്ടായി നിൽക്കാം