(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
വീട്ടിൽ ഇരിക്കണം കുട്ടുകാരെ
നാളെ ഒരുമിച്ച് ഇരിക്കാനായി
ഇന്നു നമുക്ക് അകന്നിരിക്കാം
ദൈവ തുല്യമാം
ആതുര സേവകരെ
നമിച്ചിടാം നമുക്ക്
വെയിലും ചൂടു മേറ്റ്
നമുക്കുവേണ്ടി
കഷ്ടപ്പെടുന്ന നിയമപാലകർക്ക് കൊടുത്തിടാം
ഒരായിരം ബിഗ് സല്യൂട്ട്
എന്നും എപ്പോഴും കൂടെയുണ്ട് ഒരു ടീച്ചർ അമ്മയും
അകറ്റണം നമുക്ക് കൊറോണ എന്ന് മഹാമാരിയെ