ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/അക്ഷരവൃക്ഷം/ജാതി

17:40, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ് കറ്റച്ചക്കോണം/അക്ഷരവൃക്ഷം/ജാതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/അക്ഷരവൃക്ഷം/ജാതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാതി

എത്രയെത്ര ജാതികളുമതിൽ

എത്രയന്ധവിശ്വാസങ്ങളും

ജീവിച്ചിരുന്നു അക്കാലം വരെ

ഇന്നിതാ,

ഈ ആഗോളമാരിയിൽ ഇന്നിതാ,

ഈ വ്യാധിയിൻ വേളയിൽ

രണ്ടേ രണ്ട് ജാതി മാത്രം.

ഒന്നതിൽ കോവിഡ് പോസിറ്റീവ്,

പിന്നൊന്ന് നെഗറ്റീവും

നാസിയ
10 A ജി എച്ച് എസ്സ് കറ്റച്ച കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത