ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/അക്ഷരവൃക്ഷം/ജാതി
(ഗവൺമെന്റ് എച്ച്. എസ് കറ്റച്ചക്കോണം/അക്ഷരവൃക്ഷം/ജാതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാതി
എത്രയെത്ര ജാതികളുമതിൽ എത്രയന്ധവിശ്വാസങ്ങളും ജീവിച്ചിരുന്നു അക്കാലം വരെ ഇന്നിതാ, ഈ ആഗോളമാരിയിൽ ഇന്നിതാ, ഈ വ്യാധിയിൻ വേളയിൽ രണ്ടേ രണ്ട് ജാതി മാത്രം. ഒന്നതിൽ കോവിഡ് പോസിറ്റീവ്, പിന്നൊന്ന് നെഗറ്റീവും
|