എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
ആഹ്ലാദത്താടവമാടി റോഡിലെല്ലായിടവും വാഹനങ്ങളുടെ തിക്കും തിരക്കും ഓരോ മിനിറ്റിലും ഹൃദയമിടിപ്പ് സമ്പന്ന രാഷ്ട്രങ്ങൾ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ അടച്ചിട്ടപെട്ടവർ യാത്രകളില്ല ആഘോഷങ്ങളില്ല ഹേ... വിഷസർപ്പമേ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |