എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയേ
അതിജീവിക്കാം മഹാമാരിയേ
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച "നോവൽ കൊറോണ വൈറസ്" ഇത് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു നിലവിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത വൈറസ് 25 ലക്ഷം ആളുകളിലെക്ക് വ്യാപിച്ചു കഴിഞ്ഞു .ലോകാരോഗ്യസംഘടന കോവിഡ്19 എന്ന് ഇതിന് പേരിട്ടു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത ചൈനയിലാണ് . ഇറാനിലും മരണസംഖ്യ ഉയർന്നു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |