ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ

16:29, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ചെറ്റച്ചൽ/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ എന്ന താൾ ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവുകൾ

നാമിന്നറിഞ്ഞു
നമ്മളെയറിഞ്ഞു
നാമിന്നറിഞ്ഞു
നാടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
എന്റെ വീടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
പഴയ രുചികളറിഞ്ഞു
നാമിന്നറിഞ്ഞു
കൂടുമ്പോൾ ഇമ്പമായ കുടുംബമറിഞ്ഞു
നാമിന്നറിയുന്നു
ഒരുമയും സ്നേഹവും കരുതലും തലോടലും
നാമിന്നറിയുന്നു ഞാനെന്ന ഭാവം നല്ലതല്ലെന്നും
തിരിച്ചറിവുകൾ

അശ്വതി യു എസ്
10 A ഗവ എച് എസ് ചെറ്റച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത