ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ ചുറ്റിയടിക്കാം

16:22, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ ചുറ്റിയടിക്കാം എന്ന താൾ ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ ചുറ്റിയടിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചുറ്റിയടിക്കാം

കാടും മേടും ചുറ്റിയടിച്ച്
വരുന്നൊരു വണ്ടിയിതാ
അമ്പമ്പോ! ഇതിനെന്തൊരു നീളം
ചൂളം വിളിയോ, കൂ കൂ കൂ!
ആളുകളെല്ലാം വന്നോളൂ
കേറിയിരിക്കാനിടമുണ്ടെ
കൂകൂ കൂകൂ കൂകിപ്പായാം
വേഗം പോന്നോളൂ!
കളിക്കാനുണ്ട് കൂട്ടെരെല്ലാം
എല്ലാരും പോന്നോളൂ പോന്നോളൂ...

ആര്യാമുകേഷ്
2 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത