(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെണ്ട
ചെണ്ടു മോൻ പണ്ടൊരു ചെണ്ട കണ്ടു
ചെണ്ടയിൽ കൊട്ടുന്ന കോലു കണ്ടു
ചെണ്ടയടിച്ചവൻ വീണുരുണ്ടു
ണ്ടു... ണ്ടു... ണ്ടു ണ്ടു...ണ്ടു..........
വീണൊരു ശക്തിയിൽ ചെണ്ട പൊട്ടി
പൊട്ടിയ ചെണ്ടേടെ കോലു പൊട്ടി
വീണപ്പോൾ ചെണ്ടൂന്റെ കാലു പൊട്ടി
ണ്ടു ണ്ടു ണ്ടു ണ്ടു..........