വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സയൻസ് ക്ലബ്ബ്

14:18, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ) (ഇത് ഒരു ചെറിയ തിരുത്താണ്)

ശാസ്‌ത്ര  വിഷയങ്ങളോട് താല്പര്യം ഉണർത്താൻ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . വീട്ടിലെ രസതന്ത്രകാഴ്ചകൾ , എന്റെ പരീക്ഷണങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് . ചാന്ദ്രദിനം , ഓസോൺ ദിനം എന്നിവയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി .