നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ചരിത്രം

23:02, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33507-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1917 ഒരു യുപി സ്കൂളായി സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് ധാരാളം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു 1937 ൽ സ്കൂൾ പൂട്ടേണ്ടി വരും എന്നുവരെ ഭയപ്പെട്ട സന്ദർഭം ഉണ്ടായിരുന്നു എന്നാൽ ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരുടെയും  ശ്രീ ചാക്കോ മറ്റത്തിൽ പറമ്പിൽ, ശ്രീ വർക്കി കോയിപ്ര യിൽ എന്നിവരുടെയും കഠിനപ്രയത്നം ഫലമായി പ്രതിസന്ധികളെ അതിജീവിക്കാൻ സാധിച്ചു പിന്നീട് സ്കൂളിന് ഉയർച്ചയുടെ കാലമായിരുന്നു  1964 ൽ ഈ സ്കൂളിലെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കെ പി കുര്യൻ സ്റ്റേറ്റ് അവാർഡിനും അർഹനാകുക യുണ്ടായി  1986-87, 1999-2000, 2003-04 എന്നീ വർഷങ്ങളിൽ പാമ്പാടി വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടതും സെൻമേരിസ് യുപിസ്കൂൾ നീറിക്കാട് തന്നെ ആയിരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം