ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം, പഠനത്തോടൊപ്പം വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും, മനോഹരമായ പൂന്തോട്ടം, ക്ലാസ് മുറികളിലും ചുറ്റുമതിലിലും ചായംപൂശി ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിരിക്കുന്നു. ടോയ്‌ലറ്റുകൾ, വാഷ്ബേസിനുകൾ, മാലിന്യനിർമാർജന സംവിധാനം. എല്ലാ റൂട്ട് കളിലേക്കും സ്കൂൾ ബസ്. ഹരിതാഭമായ സ്കൂൾ പരിസരം.

