സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ  ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്

ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ.
,
686507
,
കോട്ടയം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0482 8201710
ഇമെയിൽhslpskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്32315 (സമേതം)
യുഡൈസ് കോഡ്32100400103
വിക്കിഡാറ്റQ87659420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആച്ചിയമ്മ പി എം
പി.ടി.എ. പ്രസിഡണ്ട്സിസ്റ്റർ ജോയ്‌സ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര ബിബിൻ
അവസാനം തിരുത്തിയത്
09-02-202232315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവണ്മെന്റ് ഹൈസ്കൂൾകാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്‌കൂളിൽനിന്നും വേർതിരിച്കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്‌കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾകാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്‌ളാസുകൾ മാറ്റികാഞ്ഞിരപ്പള്ളിയിലുംപ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു --------------------------

ഭൗതികസൗകര്യങ്ങൾ

മനോഹര മായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്‌കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്‌പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്‌കൂൾമുറ്റത്തുണ്ട്.

ലൈബ്രറി

-750--- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഹൈസ്കൂളിന്റെ ഗ്രൗണ്ട് കുട്ടികൾ കായികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്‌കൂളിന്റെ ചുറ്റുമുള്ള സ്ഥലത്തു വാഴ,പച്ചക്കറികൾ എന്നിവ കൃഷിചെയ്തുവരുന്നു.ക്ലസ്സിന്റെ ഇടവേളകളിൽ കുട്ടികൾ കൃഷിയിടം പരിപാലിക്കുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ഈ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. മിനിടീച്ചർ കൺവീനർ ആയും അലീനിയ. ബിബിൻ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

1 ആച്ചിയമ്മ .പി .എം .ഹെഡ്മിസ്ട്രസ്

2 മേഴ്‌സി വിൻസെന്റ്

ഷാജി.വി.എം

മിനിമോൾ .കെ

.അനധ്യാപകർ

  1. -ഫ്രാൻസിസ് .എ .ഒ
  2. -----

മുൻ പ്രധാനാധ്യാപകർ

  • രാമകൃഷ്ണപിള്ള സാർ
  • അന്നമ്മടീച്ചർ
  • ആനിമ്മടീച്ചർ
  • ജ്ഞാനദാസ് സാർ
  • മുഹമ്മദ്‌കുട്ടിസാർ
  • ലിസിയാമ്മസാർ
  • ആശലതസർ
  • ഷാജിസാർ
  • ശോഭനടീച്ചർ
  • അന്നമ്മടീച്ചർ
  • സുധർമ.പി.ജെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-1-2017 സ്കൂളിൽ പൂർവ്വ വിദ്യാർഥികളും പൂർവ്വ അധ്യാപകരും അഭ്യുദയകാംഷികളും ഒത്തു ചേർന്നു. സംരക്ഷണ പ്രതിജ്ഞ എടുത്തു. പൂർവ്വ വിദ്യാർഥി ഡോ. തോമസ് കെ. സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ റോസമ്മ ടീച്ചർ , ബ്ലോക്ക് മെമ്പർ ശ്രീമതി അമ്മിണിയമ്മ പുഴയനാൽ , മുൻ അധ്യാപകരായ ശ്രീ പൊൻകുന്നം സെയ്ദ് മുഹമ്മദ് , ശ്രീമതി സരസ്വതി അമ്മാൾ എന്നിവർ പങ്കെടുത്തു.

വഴികാട്ടി