ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/സൗകര്യങ്ങൾ

12:09, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmulloorpanavila (സംവാദം | സംഭാവനകൾ) (ഭൗതിക സൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്രീ-പ്രൈമറി ക്ലാസ്സുകൾ
  • ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
  • പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
  • IT ലാബ്
  • ലൈബ്രറി സൗകര്യം
  • ക്ലാസ് ലൈബ്രറികൾ
  • എല്ലാ റൂട്ടുകളിലേക്കുമുള്ള വാഹന സൗകര്യം
  • കായിക പരിശീലനത്തിന് കളിസ്ഥലം ‍
  • പരിസ്ഥിതി സംരക്ഷണ മനോഭാവം വിദ്യാർത്ഥികളിൽ ഉളവാക്കാനായി ‍‍ജൈവവൈവിധ്യ പാർക്ക്.
  • കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാനായി പ്രവർത്തി പരിചയ ക്ലാസുകൾ.
  • ടാലന്റ് ലാബുകൾ
  • വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ വർത്തമാന പത്രങ്ങളുടെ പാരായണ സൗകര്യം
  • പഠനോപകരണ വിതരണം
  • CWSN കുട്ടികൾക്കുള്ള പിന്തുണ പ്രവർത്തനങ്ങൾ
  • ഭവന സന്ദർശനം
  • വിവിധ ക്ലബ്ബുകൾ