ജി എൽ പി എസ് മേപ്പാടി/സൗകര്യങ്ങൾ

11:42, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എന്റെ വിദ്യാലയത്തിൽ വിശാലമായ മുറ്റമുണ്ട്.ഊട്ടി റോഡിന്റെ ചാരത്താണ് സ്കുൾ നിലകൊള്ളുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദർശകർക്കും ഏതുസമയവും വിദ്യാലയത്തിൽ എത്തിച്ചേരാൻ ഇത് സഹായകമാണ്. വിദ്യാലയതിൻെറ മുൻവശത്ത് സ്റ്റേജ് സൗകര്യമുണ്ട്.4 ഹൈടെക് ക്ലാസ് റുമുക്ൾ വിദ്യാലയത്തിലുണ്ട്.

ഹൈടെക് ക്ലാസ് റും