വി എം എച്ച് എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/്്സർവ്വംസഹ

22:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/അക്ഷരവൃക്ഷം/്്സർവ്വംസഹ എന്ന താൾ വി എം എച്ച് എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/്്സർവ്വംസഹ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവ്വംസഹ

എല്ലാം സഹിക്കുന്ന ഭൂമി
സർവ്വതും ഊറ്റിയെടുക്കുന്ന മാനവർ
യുഗങ്ങളായവളെ മുതലെടുക്കുന്നു
എങ്കിലുമവൾ സഹിക്കുന്നു
എന്തെന്നാൽ ഉത്ഭവമെല്ലാം അവളിൽ നിന്നും
ഇന്നീ കാണും വൃക്ഷലതാദികളും
മാനവനും ജീവജാലങ്ങളും എല്ലാം പിറന്നത് ഇവിടെ തന്നെ
എങ്കിലും മാനവർ അവളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നോർ
എന്നാൽ അവൾക്കിതുമുഴുവൻ ഭംസ്മമാക്കാൻ നിമിഷങ്ങൾ
എല്ലാം സഹിച്ചെരുനാൾ
സഹികെട്ട് ചുട്ടെരിച്ചീടും
മാനവർ ഈ കൊറോണയിൽ മനുസിലാക്കിയാൽ നന്ന്

ദിവ്യേഷ് .എസ്. എം
12 വിശ്വഭാരതി മോഡൽ എച്ച് എസ്സ് എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത