ഗവ. എച്ച് എസ് എസ് കോളേരി/ഗ്രന്ഥശാല

14:04, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anithanv (സംവാദം | സംഭാവനകൾ) (ലൈബ്രറി പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി പ്രവർത്തനം

പ്രാദേശിക ലൈബ്രറിയായ ദർശന വായനശാലയുമായി സഹകരിച്ച് കുട്ടികൾക്ക് ക്വിസ്, ചർച്ച, സെമിനാർ, പുസ്തക സ്വാദനം, സംവാദം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

*  10 പ്രാദേശിക ലൈബ്രറികൾ സജീകരിക്കാനുള്ള പദ്ധതി നടപ്പിലാക്കും .

കുട്ടിലൈബ്രേറിയൻ അമ്മ വായന ഇവ പരിപോഷിപ്പിക്കത്തക്കവിധമാണ് പദ്ധതി തുടക്കം കുറിക്കുന്നത്.

* ഭാഷാ ക്ലബ്ബുകൾ സംയുക്തമായി കുട്ടികളുടെ ഭാഷാശേഷീവികസനം ലക്ഷ്യമാക്കി ഒരു ഭാഷാധിഷ്ഠിത പരിപാടി ' ഉയരെ 'ക്ക് തുടക്കം കുറിച്ചു. ഇത് സ്കൂളിൻ്റെ തനത് പരിപാടിയാണ്.

ഭാഷാ ശേഷി ലക്ഷ്യമാക്കി ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകൾ, ഭാഷാകേളി, പ്രത്യേക അസംബ്ലി ,വായനാക്കളരി ഇവയൊക്കെ സ്കൂളിൽ നടത്തപ്പെടുന്നു.