സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി | |
---|---|
വിലാസം | |
Mallappally St.Mary's L.P.S, Mallappally , Mallappally west പി.ഒ. , 689585 , Pathanamthitta ജില്ല | |
സ്ഥാപിതം | Budhan - March - 1927 |
കോഡുകൾ | |
സ്കൂൾ കോഡ് | 37523 (സമേതം) |
യുഡൈസ് കോഡ് | 32120700505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Pathanamthitta |
വിദ്യാഭ്യാസ ജില്ല | Thiruvalla |
ഉപജില്ല | Mallappally |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Pathanamthitta |
ബ്ലോക്ക് പഞ്ചായത്ത് | Mallappally |
തദ്ദേശസ്വയംഭരണസ്ഥാപനം | Mallappally |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Single.management |
സ്കൂൾ വിഭാഗം | L.P |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | Aided |
മാദ്ധ്യമം | malyalam |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Smt.Saramma Thomas P |
പി.ടി.എ. പ്രസിഡണ്ട് | Shri.Thankachen John |
എം.പി.ടി.എ. പ്രസിഡണ്ട് | Rajitha.M.Raj |
അവസാനം തിരുത്തിയത് | |
07-02-2022 | 37523 |
ചരിത്രത്തിലൂടെ...........
മല്ലൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന മല്ലപ്പള്ളിയിലെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പയ്യമ്പള്ളിൽ ശ്രീ.പി.എ.ഏബ്രാഹാം(പയ്യമ്പള്ളിൽ അവറാച്ചൻ) എന്ന വ്യക്തി 1927ൽ മല്ലപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കുൂളാണിത്.ധാരാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമികപടവുകൾ കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.ശ്രീ.പി.എ.ഏബ്രാഹാമിനെ തുടർന്ന് റവ.ഏബ്രാഹാം പയ്യമ്പള്ളിൽ,ശ്രീമതി.ഏലിയാമ്മ ഏബാഹാം പയ്യമ്പള്ളിൽ എന്നിവർ കാലയവനികയ്ക്കുളളിൽ മറഞ്ഞ മാനേജർമാരാണ്.ഇപ്പോൾ ശ്രീ.സുരേഷ് പയ്യമ്പള്ളിൽ സ്കൂൾ മാനേജരായി തുടരുന്നു.2017 മാർച്ച് 4 -ാം തീയതി സ്കൂളിന്റെ നവതി സമുചിതമായി ആഘോഷിച്ചു.2027ൽ നൂറു വർഷം പുർത്തിയാക്കുന്ന ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിലേക്ക്..........................
ഭൗതികസൗകര്യങ്ങൾ
ജൈവ വൈവിധ്യപാർക്ക്,ചുമർചിത്രങ്ങൾ,കമ്പ്യൂട്ടർ ലാബ്,കളി ഉപകരണങ്ങൾ,എന്നിവ കുട്ടികളെ ആകർഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾഅസംബ്ളി
- ബാലസഭ
- വിവിധക്ലബ്ബുകൾ
- ദിനാചരണങ്ങൾ
- സ്കുൾലൈബ്രറി
- ഗണിതലാബ്
- ഹലോഇംഗ്ലീഷ്
- വായനമൂല
വിരമിച്ച പ്രഥമാദ്ധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീമതി.കർത്ത്യായനിയമ്മ | 1927 | 1935 |
ശ്രീ.കെ.ഐ.ഏബ്രാഹാം | 1935 | 1975 |
ശ്രീമതി.വി.ഏലിയാമ്മ | 1975 | 1988 |
ശ്രീമതി.കെ.ജെ.ഏലിയാമ്മ | 1988 | 1991 |
ശ്രീമതി.കെ.ജെ.ത്രേസ്യാമ്മ | 1991 | 1999 |
ശ്രീമതി.ഷാനി മാത്യു | 1999 | 2019 |
. ശ്രീമതി.സാറാമ്മ തോമസ് പി | 2019 | ....... |
മികവുകൾ പത്രവാർത്തകളിലൂടെ
പ്രവേശനോത്സവം|പകരം=]]
കോവിഡാനന്തര സ്കൂൾ പ്രവേശനോത്സവം,ദുരിതാശ്വാസ ക്യാമ്പ്,സ്കുൾ വാർഷികം,ദിനാചരണങ്ങൾ,കലാകാരന്മാരെ ആദരിക്കൽ
പൂർവ്വ വിദ്യാർഥികൾ
ഒളിമ്പ്യൻ വർക്കി-വോളിബോൾ താരം
സന്തോഷ് മാത്യു-ഭാഭാആറ്റോമിക് ഇൻസ്റ്റിറ്റ്യുട്ടിൽ സയൻറ്റിസ്റ്റ്
ജോൺസൺ വർക്കി-CIFF കമാൻഡൻറ്
പ്രകാശ്.വി.മാത്യു-Assistant education officerഇവരെ കൂടാതെ
വൈദികർ,ആതുരസേവകർ,അധ്യാപകർ,കലാകാരന്മാർ,എന്നിവർ ഈ സ്കൂളിന്റെ സംഭാവനകളാണ്.
വഴികാട്ടി
{{#multimaps:9.4495520482242, 76.6620231352181|zoom=10}} മല്ലപ്പള്ളി കവലയിൽ കോട്ടയം റോഡിനും തിരുവല്ല റോഡിനും ഇടക്ക് മല്ലപ്പള്ളി ചന്തയുടെ അടുത്ത് മണിമല ആറിൻ്റെ തീരത്ത് നിലകൊള്ളുന്നു