ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/സൗകര്യങ്ങൾ

10:54, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41409 (സംവാദം | സംഭാവനകൾ) (ഭൗതികസാഹചര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായ് പന്ത്രണ്ടു ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്.

പാചകപ്പുര  പ്രത്യേകം കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും വിദ്യാലയത്തിനുണ്ട്.


ഐ.ടി. ലാബ്