കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്./അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. സബ്ജില്ലാതല കലാ-കായിക പ്രവർത്തി പരിചയ മേളകളിൽ ഉന്നത വിജയം.
  2. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര മേളകളിൽ സബ്ജില്ലാതലത്തിൽ വിജയം.
  3. മികച്ച ശുചിത്വ വിദ്യാലയം.
  4. മാതൃഭൂമിയുടെ ഹരിത കേരള വിദ്യാലയ അവാർഡ്.