എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സഹകരണസംഘം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സ്കൂൾ സഹകരണസംഘം വഴി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, പരീക്ഷാ സാമഗ്രികൾ, യൂണിഫോമിന് ആവശ്യമായ തുണിത്തരങ്ങൾ, മറ്റു സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു. സമീപത്തുള്ള മറ്റു വിദ്യാലയങ്ങളും ഈ സഹകരണ സംഘത്തിൻറെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. സഹകരണസംഘം സെക്രട്ടറിയായി ബെറ്റി വറുഗീസ് സേവനം അനുഷ്ഠിക്കുന്നു