സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഗണിത ക്ലബ്‌

മലയാള ഭാഷാ കലണ്ടർ

ലോക മലയാള ഭാഷാ ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെ കുട്ടികൾ ക്ലാസ് ടീച്ചറുടെ സഹായത്തോടുകൂടി മലയാള അക്കങ്ങളിൽ തയ്യാറാക്കിയ മലയാള ഭാഷാ കലണ്ടർ.

  • ഇക്കോ ക്ലബ്ബ്


കവയിത്രിസുഗതകുമാരി ടീച്ചറിന്റെ അനുസ്മരണാർഥം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് ശ്രീ കെ.ജി. സഞ്ജു സ്കൂൾ മുറ്റത്ത് കണിക്കൊന്ന നടുന്നു

  • സാമൂഹ്യ ശാസ്ത്ര ക്ലബ്