എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആർട്‌സ് ക്ലബ്ബ്
ആർട്ട്സ് ക്ലബ്ബ്
എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം ലക്ഷം വച്ചുകൊണ്ടാണ് സ്കൂളിൽ ഒരു ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്.
ലക്ഷ്യം
- സ്കൂൾ തലത്തിൽ കുട്ടി എൻുത്തുകാരെ പൊതുവേദിയിൽ അംഗീകരിക്കൽ,സാഹിത്യ ചർച്ച,സാഹിത്യ ചർച്ച, സാഹിത്യപ്രവർത്തകരുമായി സംവദിക്കൽ,സർഗ്ഗാത്മക രചനകളുടെ പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
- സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാ മാധ്യമങ്ങലിൽ പ്രതികരണങ്ങൾ,പഠനങ്ങൾ അയച്ചുകൊടുക്കുക)സംഘടിപ്പിക്കുക.
- കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻപഠന സൗഹ്യദസംഘങ്ങൾ,ശില്പശാലകൾ,വിദ്ധഗ്ധരുടെ ക്ലാസ്സുകൾ,നവമാധ്യമ സാധ്യതകൾ ആലോചിക്കുക.
- സർഗ്ഗചുവർ-സ്കൂളിന്റെ ഓഫീസിന്റെ മുൻവശത്തായി ചുവരിൽ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനം.
- കലാ സംഗീതം നാടകം അഭിനയം ചിത്രരചന,ആർട്ട് പ്രവർത്തനങ്ങൾ,കാർട്ടൂൺ തുടങ്ങിയ മേഖലകളിൽ സ്വയംപഠനത്തിനും വിദഗ്ധ പരിശീലനത്തിനും അവസരമൊരുക്കുക.
- കഥയരങ്ങ്/കവിയരങ്ങ്-സ്കൂളിലെ കഥയെഴുത്തുകാർക്കും സ്കൂളിൽ നടക്കുന്ന പൊതുചടങ്ങിൽ(പി.റ്റി.എ)നിശ്ചിത സമയം നൽകി അവ അവതരിപ്പിക്കൽ.
- കലാരംഗത്തെ സർഗ്ഗാത്മക രക്ഷിതാക്കളുടെയും പൊതുജനത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ സ്കൂൾ യൂടൂബ് 'സ്വരലയ'പരമാവധി പ്രയോജനപ്പെടുത്തൽ
പ്രവർത്തന റിപ്പോർട്ട്.