എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആർട്‌സ് ക്ലബ്ബ്

ആർട്ട്സ് ക്ലബ്ബ്

എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം ലക്ഷം വച്ചുകൊണ്ടാണ് സ്കൂളിൽ ഒരു ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്.

ലക്ഷ്യം