ഗവ. എൽ. പി. എസ്. തൈക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴജില്ലയിൽ കടക്കരപ്പള്ളിപഞ്ചായത്തിൽ തൈക്കൽ ബീച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം.
ഗവ. എൽ. പി. എസ്. തൈക്കൽ | |
---|---|
വിലാസം | |
തൈക്കൽ തൈക്കൽ , തൈക്കൽ പി ഒ പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | glpsthaickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34315 (സമേതം) |
യുഡൈസ് കോഡ് | 32111000903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാക്സി കെ പി |
പി.ടി.എ. പ്രസിഡണ്ട് | അൻസാർ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ് മീര പ്രജീഷ് |
അവസാനം തിരുത്തിയത് | |
03-02-2022 | Mka |
ചരിത്രം
1917ൽ തൈക്കൽ തൈശ്ശേരി പണിക്കർസ്ഥാപിച്ച സന്മാർഗചന്ദ്രോദയം സ്കൂൾ ആണ്പിന്നീടു തൈക്കൽ ഗവ.എൽ. പി.സ്കൂൾ തൈക്കൽ ആയിമാറിയത്.ഒന്ന്മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നസ്കൂൾ 1960 ൽഗവ.ഏറ്റെടുത്തപ്പോൾ ഒന്നു മുതൽനാലുവരെ ക്ലാസുകൾ എൽ.പി. സ്കൂളായി മാറി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കടക്കരപ്പള്ളി പഞ്ചായത്തിൽ വാർഡ് പതിനൊന്നിൽ 22 സെന്റിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.രണ്ടുകെട്ടിടങ്ങളിലായി ഓഫീസ്മുറിയുൽപ്പെടെ പത്തു ക്ലാസ്സ് മുറികളുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിലെ പൊതുവിജ്‍ഞാനം വർദ്ധിപ്പിക്കുന്നതിന് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് ചോദ്യോത്തരങ്ങൾ നൽകുകയും ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർഗ്ഗവസന്തം എന്ന പേരിൽ പരിപാടികളുടെ അവതരണം സ്കൂളിന്റെ പേരിലുള്ള യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്തുവരുന്നു.
ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു.
എല്ലാ മാസവും കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനകളും ആ മാസത്തെ സ്കൂൾ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ജാലകം എന്ന പേരിൽ ഡിജിറ്റൽ പത്രം പുറത്തിറക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ ക്ളാസുകളിലും എല്ലാ മാസവും ഓൺലൈനായി നടത്തുന്നു.
ഒന്നു മുതൽ നാലുവരെ എല്ലാ ക്ളാസുകളിലും രാഷ്ട്രഭാഷ പരിശീലനം നൽകുന്നു.
കിലുക്കാംപെട്ടി എന്ന പേരിൽ അങ്കൻവാടി ഫെസ്റ്റ് നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
Sl.No | Name | year | photo |
---|---|---|---|
1. | ഷീല | ||
2. | മഹൽജ്യോതി | ||
3. | മനോഹരൻ | ||
4. | കൊച്ചുറാണി ജോസഫ് | ||
5. | വത്സലകുമാരി | ||
6. | വിജയമ്മ | ||
7. | ഇസബെല്ല | ||
8. | ശാന്തകുമാരി | ||
9. | നെൽസൺ | ||
10 | അലോഷ്യസ് സൈമൺ |
നേട്ടങ്ങൾ
ഉപജില്ല, ജില്ലാതല ക്വിസ്സ് മത്സരങ്ങളിൽ മികച്ച വിജയം
ഉപ ജില്ലതല ശാസ്ത്ര മേളകളിൽ മികച്ച വിജയം.
രാഷ്ട്ര ഭാഷ പരിശീലനവും സുഗമഹിന്ദി പരീക്ഷയിൽ മികച്ച വിജയം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. Sharafudheen
- Sri. N T Bhadran
- Sri. Pavithran Vaidhyar
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചേർത്തല അർത്തുങ്കൽബൈപാസ്സിൽ നിന്നും ഏകദേശം നാലു കിലോമീറ്റ്ർ അകലെ തൈക്കൽ ജംഗ്ഷനടുത്തായി സ്ഥിതിചെയ്യുന്നു.
* ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം.[മുന്നര കിലോമീറ്റർ]
* ചേർത്തല ബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം.[നാല് കിലോമീറ്റർ]
*ചേർത്തല -ആലപ്പുഴ തീരദേശപാതയിലെ അർത്തുങ്കൽബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ഓട്ടോമാർഗം എത്താം.[മുന്നര കിലോമീറ്റർ]
{{#multimaps: 9.6859404, 76.2898831|zoom=12}}