(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം കൊറോണയെ
നാമിന്നറിയുക ലോകത്തെ
നാമിന്നറിയുക കോവിഡിനെ
അരുതേ അരുതേ ഭയമേതും
ഒറ്റക്കെട്ടായ് പൊരുതീടാം
വീട്ടിൽ തന്നെ കഴിയേണം
അകലം നമ്മൾ പാലിക്കേണം
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ നന്നായി കഴുകേണം
പുറത്തിറങ്ങി നടക്കണമെങ്കിൽ
മാസ്ക് നമ്മൾ ധരിക്കേണം
ചെറുത്തു നിൽക്കാം തോൽപ്പിക്കാം
ഭീകരനാമീ വൈറസിനെ.