ഗവ. യു. പി. എസ് വിളപ്പിൽശാല/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

. 2 0 1 6 അധ്യയന വർഷത്തിലെ സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നമ്മുടെ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.s .അഗസ്റ്റിൻ സാറിന് ലഭിച്ചു .

. 2 0 1 6,2 0 1 7  എന്നീ വർഷങ്ങളിൽ സംസ്ഥാന  സർക്കാരിന്റെ മികച്ച പി.ടി.എ. അവാർഡ് രണ്ടാം സ്ഥാനത്തിന് അർഹത നേടി  .

. വിവിധ വർഷങ്ങളിലെ സീഡ് ക്ലബ് അവാർഡ്.

. മികച്ച സീഡ് കോർഡിനേറ്റർ അവാർ‍‍ഡ് രണ്ടാം സ്ഥാനത്തിന് അർഹത നേടി

. ഇന്റർ സ്കൂൾ ഖോ ഖോ ചാമ്പ്യൻഷിപ്പ്.

.സബ്ജില്ലാ ജില്ലാതല കലാകായിക മത്സരങ്ങളിൽ നേടിയ സമ്മാനങ്ങൾ

.സബ്ജില്ല ജില്ലാതലങ്ങളിൽ പ്രവർത്തിപരിചയമേള കളിൽ നേടിയ സമ്മാനങ്ങൾ.

. വിവിധ വർഷങ്ങളിലെ എൽഎസ്എസ് യുഎസ്എസ് മത്സര വിജയം

മികച്ച അധ്യാപക അവാർഡ് മികച്ച പി ടി എ ഹരിതവിദ്യാലയ കിഡ്‌ഡിസ് ഓവറോൾ