(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം
പൂവുകൾ നിറഞ്ഞ പൂന്തോട്ടം
വണ്ടുകൾ പാറും പൂന്തോട്ടം
മരങ്ങൾ ഉള്ളൊരു പൂന്തോട്ടം
പാറിനടക്കും പൂമ്പാറ്റകളും
തേൻ കുടിക്കും വണ്ടുകളും
ഭംഗിയേറും പൂന്തോട്ടം
എന്റെ സ്വന്തം പൂന്തോട്ടം