ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂവുകൾ നിറഞ്ഞ പൂന്തോട്ടം വണ്ടുകൾ പാറും പൂന്തോട്ടം മരങ്ങൾ ഉള്ളൊരു പൂന്തോട്ടം പാറിനടക്കും പൂമ്പാറ്റകളും തേൻ കുടിക്കും വണ്ടുകളും ഭംഗിയേറും പൂന്തോട്ടം എന്റെ സ്വന്തം പൂന്തോട്ടം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത