(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭാരതം
ഭാരതമേ ,
നിൻ ഒഴുകും പുഴയുടെ താളം
നിൻ ഹരിത വനങ്ങൾ
പൊന്നിൻ വയലുകൾ
നിൻ ജീവജാലങ്ങൾ
സന്തോഷം,സമാധാനം
എവിടെപ്പോയ്?
പ്ലാസ്റ്റിക് കൂമ്പാരങ്ങളും
വറ്റിവരണ്ട നദികളും
മാത്രമായ് നീ മാറിപ്പോയീ