ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/വൊക്കേഷണൽ ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വൊക്കേഷണൽ ഹയർസെക്കന്ററി

ദേശീയ വിദ്യാഭ്യാസത്തിന്റെ നയത്തിന്റെ ഭാഗമായി 1983 ഓട് കൂടി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അലകൾ കേരളത്തിലുമെത്തി. എല്ലാ ജില്ലകളിലും ഓരോ സ്കൂളുകളിൽ വീതം പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊട്ടാരക്കരയിൽ വച്ച് അന്നത്തെ വിദ്യാഭ്യസ മന്ത്രിയായ ശ്രീ ടി എം ജേക്കബിന്റെ നേതൃത്വത്തിൽ നടന്നു. കൊല്ലം ജില്ലയിൽ ഈ സംരംഭത്തിന് നാന്ദി കുറിച്ചത് കൊട്ടാരക്കര ഗവ ബോയ്സ് ഹൈസ്കൂൾ എന്ന നമ്മുടെ സ്കൂളിലാണ്. അന്ന് അഗ്രിക്കൾച്ചർ പ്ലാന്റ് പ്രൊട്ടക്ഷൻ എന്ന തൊഴിലധിഷ്ഠിത കോഴ്‌സാണ് തുടങ്ങിയത്. തുടർന്ന് 1989-90 ൽ അഗ്രികൾച്ചറിന്റെ തന്നെ മറ്റൊരു വിഭാഗമായ നഴ്സറി മാനേജ്‌മന്റ് & ഒർണമെന്റൽ ഗാർഡനിങ് എന്ന കോഴ്സും ൧൯൯൦ ൽ മെയിന്റനൻസ് & ഓപ്പറേഷൻ ഓഫ് ബയോ മെഡിക്കൽ എക്വിപ്മെന്റ്സ് എന്ന കോഴ്സിന്റെ രണ്ട ബാച്ചും 1996 ൽ കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും ആരംഭിക്കുകയുണ്ടായി. നിലവിലിപ്പോൾ അഗ്രിക്കൾച്ചർ,ബയോ മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകൾ അഞ്ചു ബാച്ചുകളിലായി നടത്തപ്പെടുന്നു.

കോഴ്‌സുകൾ

  1. അഗ്രികൾച്ചർ ഓർഗാനിക് ഗ്രോവർ
  2. അഗ്രികൾച്ചർ ഫ്ളോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ
  3. കമ്പ്യൂട്ടർ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ
  4. മെഡിക്കൽ എക്യുമെൻസ് ടെക്നീഷ്യൻ

സാരഥി

 
ബെറ്റ്സി ആന്റണി പ്രിൻസിപ്പാൾവി എച് എസ് ഇ

സ്റ്റാഫ്

ക്രമ

നമ്പർ

പേര് പദവി
1 ബെറ്റ്സി ആന്റണി പ്രിൻസിപ്പാൾ
2 സ്നേഹ ജോസഫ് നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി സീനിയർ
3 രേഖ ദേവി ആർ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ
4 രാജേഷ് കുമാർ എസ് നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് സീനിയർ
5 സിന്ധു എ ആർ വൊക്കേഷണൽ ടീച്ചർ അഗ്രികൾച്ചർ
6 ആന്റണി സന്തോഷ് കെ എക്സ് വൊക്കേഷണൽ ടീച്ചർ ബയോമെഡിക്കൽ
7 സിബി മാത്യു വൊക്കേഷണൽ ടീച്ചർ ബയോമെഡിക്കൽ
8 ലക്ഷ്മി ടി ആർ വൊക്കേഷണൽ ടീച്ചർ ജെ എസ് ഡി
9 ഷിനോ വറുഗീസ് നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് ജൂനിയർ
10 നസീം ഡി നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി ജൂനിയർ
11 പമേല മാർഗ്രറ്റ് നോൺ വൊക്കേഷണൽ ടീച്ചർ മാക്സ് ജൂനിയർ
12 ഇന്ദു പിള്ള എം നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് ജൂനിയർ
13 കവിത കുമാരി കെ നോൺ വൊക്കേഷണൽ ടീച്ചർ ഇ ഡി ജൂനിയർ
14 രാജേഷ് ബി വൊക്കേഷണൽ ഇൻസ്ട്രക്ടർ ജെ എസ് ഡി
15 സോമ എം ജോയ് വൊക്കേഷണൽ ഇൻസ്ട്രക്ടർ അഗ്രികൾച്ചർ ഓ ആർ ജി
16 തങ്കച്ചൻ ജൂലി മോൾ വൊക്കേഷണൽ ഇൻസ്ട്രക്ടർ അഗ്രികൾച്ചർ എഫ് ഒ സി
17 കവിത വി വൊക്കേഷണൽ ഇൻസ്ട്രക്ടർ ബയോമെഡിക്കൽ
18 ബിന്ദു വി നായർ വൊക്കേഷണൽ ഇൻസ്ട്രക്ടർ ബയോമെഡിക്കൽ
19 സിനി മോൻ വി ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് അഗ്രികൾച്ചർ എൻ എം ഓ ജി
20 സുമേഷ് എസ്സ് ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എം ഓ ബി ഇ
21 സുനിൽ കുഞ്ഞുമോൻ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് സി എസ്സ്
22 ബിനു കുമാർ വി ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എം ഓ ബി ഇ
23 മഞ്ജു തങ്കച്ചൻ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് സൂപ്പർ ന്യൂമററി
24 ഷിബു ജി നായർ സീനിയർ ക്ലർക്ക്
25 മേരി ദാസൻ എൻ ഓ എ