സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

മൊബൈൽ ചാലഞ്ച്

ഓൺലൈൻ ക്ലാസുകൾ

വീടാണ് വിദ്യാലയം

ടീച്ചറും കുട്ടികളും

ഹരിതകം

വിദ്യാരംഗം കലാ സാഹിത്യ വേദി

ഇംഗ്ലീഷ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

അറബിക് ക്ലബ്

ഉറുദു ക്ലബ്

സംസ്കൃതം ക്ലബ്

കർക്കിടക മാസാചരണത്തോട് അനുബന്ധിച്ച് Sir Syed HSS "കൗമുദി" സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ  വ്യത്യസ്തമാർന്ന ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു. രാമായണത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ എ. വി. സ്മാരക ഗവണ്മെന്റ് HSS ലെ സംസ്‌കൃതം അദ്ധ്യാപകനായ കെ. വി മുകേഷ് മാസ്റ്റർ സാംസ്‍കാരിക പ്രഭാഷണം നടത്തി. കൂടാതെ രാമായണചിത്രീകരണം, രാമായണം പ്രശ്നോത്തരി, രാമായണ പ്രദർശിനി തുടങ്ങിയ വ്യത്യസ്തമാർന്ന ഓൺലൈൻ പരിപാടികളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രാവണ പൂർണിമ സംസ്കൃത ദിനചാരണത്തോട് അനുബന്ധിച്ച് കൗമുദിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായ് പോസ്റ്റർ രചനാ മത്സരം, ആശംസാ കാർഡ് നിർമാണം എന്നിവ സംഘടിപ്പിച്ചു.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്

ജൂനിയർ റെഡ് ക്രോസ്

ലിറ്റിൽ കൈറ്റ്

മാസ്റ്ററി ക്ലബ്

ലോകത്തിന്റെ വിവിധ കോണുകളിൽ സേവനമനുഷ്ഠിക്കുന്ന മഹത് വ്യക്തിത്വങ്ങളെ അടുത്തറിയുന്നതിനും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ മാസ്റ്ററി ക്ലബ് നടത്തിവരുന്ന ഓൺലൈൻ പരിപാടിയാണ് Inspiro Master's Talk.

തിരികെ സ്കൂളിലേക്ക്

കേരളപ്പിറവി ദിനം

വിദ്യാർത്ഥി ശാക്തീകരണം

കല

കായികം