ഗവ ഹൈസ്കൂൾ കേരളപുരം/ആർട്‌സ് ക്ലബ്ബ്

17:48, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM41028 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ മനസ്സിലുളവാകുന്ന നെഗറ്റീവ് ചിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ മനസ്സിലുളവാകുന്ന നെഗറ്റീവ് ചിന്തകളെ നീക്കം ചെയ്ത് അവരുടെ ഉള്ളിൽ പോസിറ്റീവ് ചിന്തകൾ ഉളവാക്കുന്നതിനായി എല്ലാ ആഴ്ചയും സർഗ്ഗവേള പോലെയുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആർട്സ് ക്ലബ്‌ പ്രവർത്തനങ്ങളും മുൻപോട്ട് പോകുന്നുണ്ട്. മഹത് വചനങ്ങൾ, ചിന്താ വിഷയം തുടങ്ങിയവ കുട്ടികൾക്ക് നൽകുകയും; മലയാളം, ഇംഗ്ലീഷ്, ഹിന്ദി പത്രവാർത്തകളും കുട്ടികൾഅവതരിപ്പിക്കുന്നുണ്ട്.