ഗവ. ഡബ്ലു. എൽ. പി. എസ്. തേവലപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ നെടുവത്തൂർ പഞ്ചായത്തിൽ പുല്ലാമലയിൽ പ്രവർത്തിക്കുന്ന ഗവര്മെന്റ് വിദ്യാലയം
ഗവ. ഡബ്ലു. എൽ. പി. എസ്. തേവലപ്പുറം | |
---|---|
വിലാസം | |
പുല്ലാമല തേവലപ്പുറം പി.ഒ. , കൊല്ലം - 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | A39225pullamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39225 (സമേതം) |
യുഡൈസ് കോഡ് | 32130700609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിതകുമാരി' കെ |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
01-02-2022 | 39225 |
ചരിത്രം 1958 ൽ സ്ഥാപിതമായ ഈ സ്‌കൂൾ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പുല്ലാമല വാർഡിൽ സ്ഥിതി ചെയ്യുന്നു.34 സെന്റിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നഴ്സറി മുതൽ 4 വരെ ക്ലാസുകൾ ഉണ്ട് പുല്ലാമല ക്ഷേത്രത്തിന് 150മീറ്റർ അടുത്തായി നെടുവത്തൂർ തേവലപ്പുറം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
രണ്ടു നില കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട് .ശിശു സൗഹൃദമായ പ്രീപ്രൈമറി ക്ലാസ്സ് സ്‌കൂളിൽ പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.0101375,76.6955091 |zoom=13}}