(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
ഭൂമിയാം മാതാവിനെ......
മക്കളാം നികൃഷ്ടമാം.....
ചെയ്തികളാൽ കോപതീയിലാഴ്ത്തി.......
ഭൂകമ്പം, പ്രെളയം, പല പല....
ദുരന്തങ്ങൾ എന്നിവ നൽകി...
പ്രകൃതി മാതാവ് നമ്മെ
തിരുത്തുവാൻ ശ്രമിച്ചു.....
എന്നിട്ടും മക്കൾ നല്ലവഴി പോകാത്തതിനാൽ......
പ്രകൃതി മാതാവ് വീണ്ടും
മഹാമാരികളേകി.......
ഇനിയാം പ്രകൃതിയെ സ്നേഹിച്ചിടാം വരും തലമുറയെ കാത്തിടാം !