1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് .

ജി.എൽ.പി.എസ്. കുഴിമണ്ണ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201618205


ചരിത്രം

1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് . സ്ഥലത്തെ പ്രമുഖ വ്യക്തി യായിരുന്ന ജനാബ് . കറുതേടൻ ആലിക്കുട്ടി ഹാജി മുന്നിട്ടിറങ്ങി സ്വന്തം സ്ഥലത്തു സ്കൂൾ തുടങ്ങുകയായിരുന്നു .സ്കൂളിന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗീകാ രം നൽകുകയും ജി എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു 'വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം .കുഴിമണ്ണ പഞ്ചായത്തിലെ കുഴിയം പറമ്പു ഭാഗത്തു മഞ്ചേരി കിഴിശ്ശേരി റോഡിൻറെ വശത്തു സ്ഥിതിചെയ്യുന്ന കുഴിമണ്ണ ജി ഏൽപിസ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ്‌വരെ മുന്നൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു .

ഭൗതിക സൗകര്യങ്ങള്‍

  • സ്മാര്‍ട്ട് ക്ലാസ് റൂം
  • കമ്പ്യൂട്ടര്‍ റൂം
  • ലാപ് ടോപ്
  • പ്രിന്‍റര്‍
  • മൈക്ക് സെറ്റ്
  • എല്ലാ ക്ലാസിലും കുടിവെള്ളം
  • സ്മാര്‍ട്ട് കിച്ചണ്‍
  • ലൈബ്രറി
  • ഐഡന്‍ന്‍റിറ്റി കാര്‍ഡ്
  • ടോയ് ലറ്റുകള്‍
  • ഡി വി ഡി , ടിവി
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുഴിമണ്ണ&oldid=154603" എന്ന താളിൽനിന്ന് ശേഖരിച്ചത്