എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ് | |
---|---|
വിലാസം | |
മൂത്തേടത്തുകാവ് ടി വി പുരം പി.ഒ. , 686606 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04829 212470 |
ഇമെയിൽ | snlpsmkv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45227 (സമേതം) |
യുഡൈസ് കോഡ് | 32101300502 |
വിക്കിഡാറ്റ | Q87661307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപിക | 1 |
പി.ടി.എ. പ്രസിഡണ്ട് | കണ്ണൻ കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അനിര |
അവസാനം തിരുത്തിയത് | |
01-02-2022 | Snlpsmkv |
ചരിത്രം
കോട്ടയം ജില്ലയിലെ ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് എന്ന സ്ഥലത്ത്,മൂത്തേടത്തുകാവ് എസ് എൻ ഡി പി മാനേജ്മെന്റിന്റെ കീഴിൽ 1976ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലേക്കായി ഒരു സരസ്വതിസ്ഥാപനം നാട്ടിൽ ഉണ്ടാകണം എന്ന ദീര്ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .....1998ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു , ഇപ്പോൾ ഇരുന്നൂറോളം കുട്ടികളും ഒരു സംരക്ഷിത അദ്ധ്യാപകൻ ഉൾപ്പെടെ 6 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കെ കെ രഞ്ജിത്ത് ,ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയുടെ ടോയ്ലറ്റ് യൂണിറ്റ്,
- ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിടം
- ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച്ച
വഴികാട്ടി
{{#multimaps: 9.705967, 76.400681| width=500px | zoom=10 }}