സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ് പനങ്ങാട്ടിരി
വിലാസം
പനങ്ങാട്ടിരി

എ. യു. പി.എസ്

പനങ്ങാട്ടിരി

കൊല്ലങ്കോട്
,
പനങ്ങാട്ടിരി പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04923-267226
ഇമെയിൽaups1916@gmail.com
കോഡുകൾ
സ്കൂൾ കോഡ്21553 (സമേതം)
യുഡൈസ് കോഡ്32060500203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഎലവഞ്ചേരി
വാർഡ്7,8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംയു.പി
സ്കൂൾ തലം1-7
മാദ്ധ്യമംഇംഗ്ലീഷ് , മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ416
പെൺകുട്ടികൾ388
ആകെ വിദ്യാർത്ഥികൾ804
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ ജി
പി.ടി.എ. പ്രസിഡണ്ട്അജിത്ത്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഓമന
അവസാനം തിരുത്തിയത്
01-02-202221553



ചരിത്രം

1916 പനങ്ങാട്ടിരി കുന്നം കുമരത്ത് ശ്രീ കുഞ്ഞുണ്ണി മേനോൻ സ്ഥാപിച്ചതാണ് ഈ ഗ്രാമീണ വിദ്യാലയം. പാഠ്യ , പാഠ്യേതര രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ വഴി സമൂഹത്തിൽ മികച്ച പ്രതിഛായ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി മുതൽ 7-)o തരം വരെയുള്ള ക്ലാസുകളിലായി 932 കുട്ടികൾ ഈ അധ്യയന വർഷത്തിൽ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

  • ശിശു സൗഹൃദ പഠനാന്തരീക്ഷം.
  • പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ.
  • മികച്ച കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും.
  • ആധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ്സ് മുറികൾ.
  • വ്യക്തിത്വ വികസനത്തിനും മൂല്യാധിഷ്ഠിത പഠനത്തിലും ഊന്നിയുള്ള അദ്ധ്യയനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സീഡ് ക്ലബ്ബ്
  • നല്ല പാഠം
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

  • കുന്നംകുമരത്ത് ശ്രീ ശങ്കുണ്ണി മേനോൻ
  • ശ്രീ രാമൻകുട്ടി പണിക്കർ
  • ശ്രീ ആർ പെരുമാൾ പണിക്കർ
  • ശ്രീ വിശ്വനാഥ പണിക്കർ
  • ശ്രീമതി രാധമ്മ
  • ശ്രീ കൊച്ചു കൃഷ്ണ പണിക്കർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്ര.നം പേര് സേവന കാലഘട്ടം
1 പി.എസ്. സുബ്രഹ്മണ്യ അയ്യർ 1947-1983
2 പി.സി. ചാമി 1951-1985
3 എം. അച്ചുതൻ 1952-1987
4 പി.വി. സുബ്രഹ്മണ്യൻ 1955-1989
5 സി. പത്മനാഭൻ 1963-1991
6 വി.ഷൈല 1978-2009
7 എ. ശബരി 1986-2009
8 എം.മോഹനൻ 1984-2015
9 ടി.കെ. അംബിക 1982-2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പനങ്ങാട്ടിരി&oldid=1541985" എന്ന താളിൽനിന്ന് ശേഖരിച്ചത്