എ എസ് യു പി എസ് തെക്കുംതറ/അംഗീകാരങ്ങൾ
സ്കൂളിലെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ഒരുപാടു അംഗീകാരങ്ങൾ സ്കൂളിന് കിട്ടിയിട്ടുണ്ട് .lss,uss, അംഗീകാരങ്ങൾ ,വിവിധ സ്കോളർഷിപ്പുകൾ എന്നിവ സ്കൂളിന് കിട്ടിയിട്ടുണ്ട് .
-
അന്നാ അലുമിനിയം സ്കൂളിലെ കുഞ്ഞുങ്ങൾക്ക് നൽകിയ ബാഗുകൾ
-
എൽ എസ് എസ് ജേതാവ്
-
മികച്ച വിദ്യാർത്ഥിനി
-
മികച്ച വിദ്യാർത്ഥി
സ്കൂളിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ
സ്ഥാപകമാനേജർ എ കുഞ്ഞിരാമൻനായർ സ്മാരക എൻഡോവ്മെന്റ്
പി , ചന്തുകുറുപ്പ് മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്
പി . കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്
വി എം കേശവാൻ നമ്പ്യാര്‍ &പാർവതി നേത്യാർ സ്മാരക എൻഡോവ്മെന്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |