(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പുഷ്പം
നടുവാൻ എനിക്കൊരു വിത്തുണ്ട്.
അതിനെ വളർത്താൻ ഒരു പിടി മണ്ണുണ്ട്.
ഒരു കൊച്ചു കുഴി.
ഒരു കൊച്ചു തലോടൽ.
ഒരിറ്റു സൂര്യൻ അത്ര മാത്രം.
ഒരിറ്റു മഴ ഒരിറ്റു തലോടൽ
അത്ര മാത്രം.
കുറച്ചു സമയം .
ഉദാനിത ഒരു പുഷ്പം.