ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സൂക്ഷ്മജീവികളും രോഗപ്രതിരോധവും
സൂക്ഷ്മജീവികളും രോഗപ്രതിരോധവും
സൂക്ഷ്മജീവികളും രോഗപ്രതിരോധവും ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ , അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കാനായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളേയും അതിനുള്ള സങ്കേതങ്ങളേയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധവ്യവസ്ഥ. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളേയുംപറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം |