ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
എല്ലാ വർഷവും ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസം.3 ന് സ്ക്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് ആദരിക്കാറുണ്ട്.
അധ്യാപികയായ ഖദീജ എ. വി യെ പൊന്നാട അണിയിക്കുന്നു