എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്ലാമിയ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ഇസ്ലാമിയ എ എൽ പി സ്‌കൂൾ ഇച്ചിലങ്കോട് . 1946 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി MANGALPADY പഞ്ചായത്തിലെ ഇച്ചിളങ്കോട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ | |
---|---|
വിലാസം | |
ഇച്ചിലങ്കോട് ഇച്ചിലങ്കോട് പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04998 262600 |
ഇമെയിൽ | ialpsichilangod@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11227 (സമേതം) |
യുഡൈസ് കോഡ് | 32010100507 |
വിക്കിഡാറ്റ | Q64399140 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | മഞ്ചേശ്വരം Manjeswar |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗൽപാടി MANGALPADY പഞ്ചായത്ത് (Panchayath) |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത് ഐതല |
പി.ടി.എ. പ്രസിഡണ്ട് | ഹസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
31-01-2022 | Ajamalne |
ചരിത്രം
ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ ,ഗ്രാമത്തിന്റെ കണ്ണാടിയാണ് വിദ്യാലയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കഴിഞ്ഞ 71 വര്ഷങ്ങളായി ഇച്ചിലങ്കോട് ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇസ്ലാമിയ എ എൽ പി സ്‌കൂൾ ഇച്ചിലങ്കോട് പോയ കാലങ്ങളിൽ നിരവധി തലമുറകളെ അക്ഷര വെളിച്ചം പകർന്ന് നൽകി നാടിൻറെ സൗഭാഗ്യങ്ങൾക്ക് സൂര്യ ശോഭ പകരാൻ പ്രാപ്ത മാക്കിയ ഈ സ്‌കൂൾ പ്രവർത്തന മാരംഭിച്ചത് 1946 ലാണ് അഹമ്മദ് അലി ഷേറുൽ ആണ് സ്‌കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹം വിദ്യാലയത്തിന് ആവശ്യമായ ഭൂമി നൽകുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
2008വരെ ഓട് മേഞ്ഞ പഴയ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2009-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. 2020-ൽ ഒന്നാം നിലയിൽ 3 മുറികളും നിർമ്മിച്ചു. നിലവിൽ 7 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 4 ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ എന്നിവയും നിലവിലുണ്ട്. വെള്ളം അടുത്തുള്ള പള്ളിയുടെ കിണറിൽ നിന്നാണ് എടുക്കുന്നത് ,സ്കൂൾ ലൈബ്രറിയിൽ നാനൂറിലധികം പുസ്തകങ്ങളുണ്ട്. ക്ലാസ്സ്റൂം പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികകൾ ഗണിതലാബിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃത്തിയുള്ള അടുക്കള യും ഡൈനിങ് ഹാളുo നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 1 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന് സ്വന്തമായി 14സെന്റ് സ്ഥലമാണുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
1.വിദ്യാരംഗം
2.ശാസ്ത്ര ക്ലബ്ബ്
3.ഗണിത ക്ലബ്ബ്
4. ഇംഗ്ലീഷ് ക്ലബ്ബ്
5. ബാലസഭ
6.അറബിക് ക്ലബ്
മാനേജ്‌മെന്റ്
AHAMED ANSAR SHERUL
മുൻസാരഥികൾ
year | name of hm |
---|---|
1946 | Abdulla |
1947-55 | AAMU |
1955-68 | MUHAMMED KUNHI K |
1969-80 | ANDUNHI |
1980-84 | BABU T |
1985-88 | JAMES JEORGE |
1989-99 | BALAKRISHNA CHETTIYAR |
2000-2010 | MUKUNDAN |
2011-14 | RANJINI |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv, BF Abdul Rahman
- Dr.BF Muhammed MBBS,DCH
- SHAHUL HAMEED BA
- MOOSA BA
- MUHAMMED BASHEER MS
- MUHAMMED BS
- NABEELA BS
- NOUSHIDA BS
PICTURE GALLERY
വഴികാട്ടി
- കാസറഗോഡ് - മംഗലാപുരം റൂട്ടിൽ ബന്തിയോട് നിന്നും പച്ചമ്പള വഴി പോയാൽ ഇച്ചിലങ്കോട് എത്താം(24 കിലോമീറ്റർ)
- കാസറഗോഡ് - മംഗലാപുരം റൂട്ടിൽ ബന്തിയോട് (18 കിലോമീറ്റർ)ഇറങ്ങി അഡ്ക വഴി നാല് കിലോമീറ്റർ പോയാൽ ഇച്ചിലങ്കോട് എത്താം
{{#multimaps:12.6433,74.9451|zoom=13}}