ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/പ്രവർത്തനങ്ങൾ

20:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ)

തിരിച്ചുവിടൽ താൾ

പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ടു നിൽക്കുന്നു. മങ്കൊമ്പ് ഉപജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം ഉപജില്ലാതലത്തിലും,ജില്ലാതലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു. ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മിന്നുന്ന പ്രകടനമാണ് നമ്മുടെ വിദ്യാർത്ഥികൾ കാഴ്ച വയ്ക്കുന്നത്. വിദ്യാലയത്തിൽ നിന്ന് നൽകുന്ന നീന്തൽ , ഫുട്ബോൾ , കരാട്ടെ തുടങ്ങിയ പരിശീലനത്തിൽ നിന്നും കുട്ടികൾ ജില്ലാതലത്തിലും , സംസഥാന തലത്തിലും പങ്കെടുക്കുകയും ജേതാക്കൾ ആവുകയും ചെയ്യുന്നു.

  46223_പഠ്യേതര പ്രവർത്തനങ്ങൾ
  പഠ്യേതര പ്രവർത്തനങ്ങൾ