ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/പ്രവർത്തനങ്ങൾ
തിരിച്ചുവിടുന്നു:
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ടു നിൽക്കുന്നു. മങ്കൊമ്പ് ഉപജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം ഉപജില്ലാതലത്തിലും,ജില്ലാതലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു. ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മിന്നുന്ന പ്രകടനമാണ് നമ്മുടെ വിദ്യാർത്ഥികൾ കാഴ്ച വയ്ക്കുന്നത്. വിദ്യാലയത്തിൽ നിന്ന് നൽകുന്ന നീന്തൽ , ഫുട്ബോൾ , കരാട്ടെ തുടങ്ങിയ പരിശീലനത്തിൽ നിന്നും കുട്ടികൾ ജില്ലാതലത്തിലും , സംസഥാന തലത്തിലും പങ്കെടുക്കുകയും ജേതാക്കൾ ആവുകയും ചെയ്യുന്നു.
![](/images/thumb/6/68/46223Activities1.jpg/300px-46223Activities1.jpg)
![](/images/thumb/7/7f/46223Joshuva.jpg/300px-46223Joshuva.jpg)
![](/images/thumb/d/de/46223Activites2.jpg/300px-46223Activites2.jpg)