സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

പാലോട് ഉപ വിദ്യാഭാസ ജില്ലയിൽ നന്ദിയോടു ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ

ചെല്ലഞ്ചിയിലാണ് ഗവൺമെൻറ് എൽ പി എസ് ചെല്ലഞ്ചി സ്ഥിതി ചെയ്യുന്നത്. 1957-ൽ സ്ഥാപിത-

മായ സ്കൂൾ ആദ്യം നന്ദിയോടു പഞ്ചായത്തിൻ കീഴിലായിരുന്നു . 2010-ൽ ഗവണ്മെന്റ് സ്കൂൾ

ആയി അംഗീകരിച്ചു. സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കുട്ടികളാണ് ഇവിടെ

ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത് . മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത് .